LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

reliance industries

Web Desk 4 years ago
Business

വിലകുറഞ്ഞ സ്മാർട്ട് ഫോൺ 'ജിയോ നെക്സ്റ്റ്' പുറത്തിറക്കാനൊരുങ്ങി മുകേഷ് അംബാനി

​ഗൂ​ഗിളുമായി ചേർന്ന് ജനങ്ങൾക്ക് താങ്ങാവുന്ന വിലയിൽ അടുത്ത തലമുറ ഫോണുകൾ ജിയോ നിർമിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു

More
More
National Desk 5 years ago
National

ഓഹരി വില്‍പനയില്‍ ക്രമക്കേട്; റിലയൻസിനും അംബാനിക്കും പിഴ

ഓഹരി വില്‍പനയില്‍ ക്രമക്കേട് കാണിച്ചതിന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനും ചെയർമാൻ മുകേഷ് അംബാനിക്കും വിപണി നിയന്ത്രണ ഏജൻസിയായ 'സെബി' പിഴ ചുമത്തി

More
More
Business Desk 5 years ago
Economy

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡില്‍ 20 ബില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി ആമസോണ്‍

ഡീല്‍ യാഥാര്‍ത്ഥ്യമായാല്‍ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 40 ശതമാനം ഓഹരികള്‍ ആമസോണിന് ലഭിക്കും.

More
More
Business Desk 5 years ago
Economy

ആറാഴ്ചക്കിടെ ജിയോയില്‍ 92,202.15 കോടി രൂപയുടെ നിക്ഷേപം!

അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ നിക്ഷേപ സ്ഥാപനമായ മുബാദലയാണ് 9093.60 കോടി രൂപ നിക്ഷേപിച്ചതിനു പിറകെ അമേരിക്കൻ ഇക്വിറ്റി ഭീമനായ സിൽവർ ലേക് 4,546.80 കോടി രൂപയും നിക്ഷേപിച്ചു.

More
More
business desk 6 years ago
Economy

ഓഹരിവിപണി:ഇന്ത്യയിലെ വമ്പന്‍മാര്‍ക്ക് പണവും സ്ഥാനവും പോയി

ഓഹരിവിപണിയുടെ കൂപ്പുകുത്തലില്‍ ഇന്ത്യയിലെ ബഹുരാഷ്ട്ര കമ്പനികളുടെ ആയിരക്കണക്കിനു കോടികളാണ് ഒലിച്ചു പോയത്. റിലയന്‍സ് ഇന്‍റെ സ്ട്രീസ് ഉടമ മുകേഷ് അംബാനി, വിപ്രോ ഉടമ അസീം പ്രേംജി, സ്റ്റീല്‍ വ്യവസായി ലക്ഷ്മി മിത്തല്‍ എന്നിവര്‍ സമ്പന്നരുടെ പട്ടികയില്‍ താഴോട്ടു പോയി

More
More
web desk 6 years ago
Economy

ഏറ്റവും വലിയ മുതലാളി ഇനി അംബാനിയല്ല

മുകേഷ് അംബാനിക്ക് ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന സ്ഥാനം നഷ്ടപ്പെട്ടു. ആലിബാബയുടെ സ്ഥാപകന്‍ ജാക്ക് മാ-യാണ് ഇപ്പോള്‍ ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍.

More
More